Published on 21 October 2025
Quotations are invited for gardening work
മലബാർ കാൻസർ സെൻ്റർ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസ് & റിസർച്ചിലെ പീഡിയാട്രിക് ഓങ്കോളജി ബ്ലോക്കിൻ്റെ മുൻവശത്തുള്ള പ്ലാൻ്റർ ബോക്സിലും (ഡക്ട് വാൾ ഭാഗം), കെട്ടിടത്തിനോട് ചേർന്നു ഗാർഡനിലും ചെടികൾ വച്ച് പിടിപ്പിക്കുന്നതിന് പരിചയ സമ്പന്നരായ ഗാർഡനർമാരിൽ നിന്ന് കൊട്ടേഷനുകൾ ക്ഷണിക്കുന്നു.
MALABAR CANCER CENTRE (POST GRADUATE INSTITUTE OF ONCOLOGY SCIENCES & RESEARCH), Moozhikkara (P.O), Thalassery, Kannur District, Kerala, India-670103